kani kusruti father says about daughter reality <br />തനിയ്ക്ക് പറയാനുളളത് ആരുടെ മുമ്പിലും തുറന്നു പറയുന്ന താരമാണ് കനി കുസൃതി. തന്റെ തീരുമാനങ്ങളാണ് തന്റെ ശരി എന്ന തത്വം മുറുകെ പിടിച്ച് ജീവിക്കുന്നതു കെണ്ട് തന്നെ ഇവർക്കൊതിരെ ചിലർ സദാചാരം പഠിപ്പിച്ച് രംഗത്തെത്തുന്നത്. എന്നാൽ ഇതൊന്നും മൈന്റ് ചെയ്യാൻ പോലും കനി തയ്യാറാകുന്നില്ല. അത്രയ്ക്ക് ബോൾഡാണ് കനി കുസൃതി എന്ന സ്ത്രീ. <br />#Kani